Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപി​യാ​നോ ഫെ​സ്റ്റി​വ​ൽ...

പി​യാ​നോ ഫെ​സ്റ്റി​വ​ൽ സെ​പ്റ്റം​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ

text_fields
bookmark_border
പി​യാ​നോ ഫെ​സ്റ്റി​വ​ൽ സെ​പ്റ്റം​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ
cancel

ബം​ഗ​ളൂ​രു: ബ്രി​ല്യ​ന്റ് പി​യാ​നോ ഫെ​സ്റ്റി​വ​ലി​ന്റെ അ​ഞ്ചാ​മ​ത് എ​ഡി​ഷ​ൻ ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. സെ​പ്റ്റം​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ പ്ര​സ്റ്റി​ജ് ശ്രീ​ഹ​രി കോ​ടൈ സെ​ന്റ​ർ ഫോ​ർ പെ​ർ​ഫോ​മി​ങ് ആ​ർ​ട്സി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത പി​യാ​നി​സ്റ്റു​ക​ളാ​യ ലി​ഡി​യ​ൻ നാ​ദ​സ്വ​രം, മ​റോ​ൺ ബി​ൻ​അ​ബ്ദ​ല്ല, അ​മ​ൻ മ​ഹാ​ജ​ൻ, ആ​ദം ഗ്രെ​യ്ഗ്, ഗ്രാ​മി വി​ന്ന​ർ മ​നോ​ജ് ജോ​ർ​ജ്, രാ​ധ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. നാ​ഗാ​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള യു​വ പ്ര​തി​ഭ​ക​ളും ഫെ​സ്റ്റി​വ​ലി​നെ​ത്തും.

ബം​ഗ​ളൂ​രു ആ​ദ്യ​മാ​യാ​ണ് ഈ ​ഫെ​സ്റ്റി​വ​ലി​ന് വേ​ദി​യാ​വു​ന്ന​തെ​ന്ന് ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ക്യോ​ചാ​നോ ടി.​സി.​കെ പ​റ​ഞ്ഞു. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെയാണ് ഫെ​സ്റ്റി​വ​ൽ. ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ലി​ങ്ക്: http://brilliantefest.org/registration

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsPiano Festival
News Summary - Brillante Piano Festival
Next Story