Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​മ്പ​ള ട്രാ​ക്കി​ൽ...

ക​മ്പ​ള ട്രാ​ക്കി​ൽ ആ​വേ​ശം ചി​ത​റി​യ മെ​ഡ​ൽ താ​രം ‘ഭാ​ഗ്യ’ പോ​ത്ത് ക​ണ്ണ​ട​ച്ചു

text_fields
bookmark_border
baghya
cancel
camera_alt

ഭാ​ഗ്യ പോ​ത്തി​ന് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ച​പ്പോ​ൾ

മം​ഗ​ളൂ​രു: ക​മ്പ​ള നീ​ർ​ച്ചാ​ലു​ക​ളി​ൽ ആ​വേ​ശം ചി​ത​റി​യ പോ​ത്ത് ‘ഭാ​ഗ്യ’​ച​ത്തു. ക​മ്പ​ള ടീ​മി​ന് അ​നേ​കം മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ച​തി​ന്റെ ആ​ദ​ര​വോ​ടെ ജ​ഡം സം​സ്ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം വി​വി​ധ പോ​ത്തോ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് മെ​ഡ​ലു​ക​ളാ​ണ് ഭാ​ഗ്യ​യു​ടെ കു​തി​പ്പി​ൽ നേ​ടി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ബം​ഗ​ളൂ​രു​വി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന ക​മ്പ​ള​യി​ൽ നെ​ഗി​ലു ഹി​രി​യ വി​ഭാ​ഗ​ത്തി​ൽ ഭാ​ഗ്യ ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു. കാ​ക്യ​പ്പ​ദ​വ്, ന​രി​ങ്കാ​ന, ഐ​ക്ക​ള, ജെ​പ്പു ക​മ്പ​ള​ക​ളി​ലും മെ​ഡ​ലു​ക​ൾ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffalo raceBangalore Kampala
News Summary - Buffalo race
Next Story