Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബ​സി​ടി​ച്ച് ബൈ​ക്ക്...

ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു

text_fields
bookmark_border
obit
cancel
camera_alt

പ​ത്മ​നാ​ഭ

മം​ഗ​ളൂ​രു: സു​ള്ള്യ​ക്ക​ടു​ത്ത പാ​ല​ഡ്ക്ക അ​റ​മ്പൂ​രി​ൽ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. അ​റ​ന്തോ​ട് സ്വ​ദേ​ശി​യും ഗോ​ണ​ടു​ക്ക​യി​ലെ സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ കെ. ​പ​ത്മ​നാ​ഭ​യാ​ണ് (50) മ​രി​ച്ച​ത്. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newsaccidentbus-bike collision
News Summary - bus-bike collision
Next Story