Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബ​സ് പു​ഴ​യി​ലേ​ക്ക്...

ബ​സ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

text_fields
bookmark_border
ബ​സ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
cancel
camera_alt

പു​ഴ​യി​ൽ വീ​ണ ബ​സ്

മം​ഗ​ളൂ​രു: ബം​ഗ​ളൂ​രു -മം​ഗ​ളൂ​രു ദേ​ശീ​യ പാ​ത​യി​ൽ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ അ​ഡ്ഡ​ഹോ​ള​യി​ൽ സ്വ​കാ​ര്യ ബ​സ് പു​ഴ​യി​ലേ​ക്ക് വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കു​ക്കെ സു​ബ്ര​ഹ്മ​ണ്യ​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സി​ന്റെ ഡ്രൈ​വ​ർ വി. ​ഭ​ര​താ​ണ് (28) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം സ​ഹ ഡ്രൈ​വ​റാ​യ ഭ​ര​ത് ബ​സ് നി​ർ​ത്തി​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsBus Fell Into River
News Summary - bus fell in to river
Next Story