Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു...

മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു

text_fields
bookmark_border
മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു
cancel

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു, മ​ണി​പ്പാ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു. മം​ഗ​ളൂ​രു റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് രാ​വി​ലെ 6.30, 8.45, 11.10, 3, 5.15, 7.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ബ​സ് പു​റ​പ്പെ​ടും. തി​രി​ച്ച് രാ​വി​ലെ 7.40, 10, 12.20, 4.05, 6.25, 8.45 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ ബ​സ് സ​ർ​വി​സു​ക​ള്‍ ല​ഭ്യ​മാ​കും.

ജ്യോ​തി, ലാ​ല്‍ബാ​ഗ്, കു​ന്തി​ക്ക​ന്‍, കാ​വൂ​ര്‍ വ​ഴി​യാ​ണ് ബ​സ് പോ​കു​ന്ന​ത്. ഒ​രാ​ള്‍ക്ക് 100 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.മ​ണി​പ്പാ​ലി​ല്‍നി​ന്ന് മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ബ​സ് രാ​വി​ലെ 7.15, 8.45, വൈ​കീ​ട്ട് 5.15 എ​ന്നീ സ​മ​യ​ങ്ങ​ളി​ലും തി​രി​ച്ച് മ​ണി​പ്പാ​ലി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ രാ​വി​ലെ 10.45, 12.30, രാ​ത്രി 9.15 എ​ന്നീ സ​മ​യ​ങ്ങ​ളി​ലും പു​റ​പ്പെ​ടും. ഒ​രാ​ള്‍ക്ക് 300 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus serviceMangalore Airport
News Summary - Bus service started to Mangalore Airport
Next Story