Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശി​വ​മൊ​ഗ്ഗ​യി​ൽ...

ശി​വ​മൊ​ഗ്ഗ​യി​ൽ കാ​റ​പ​ക​ടം; മൂ​ന്നു​പേ​ർ മ​രി​ച്ചു

text_fields
bookmark_border
accident
cancel
camera_alt

ശി​വ​മൊ​ഗ്ഗ​യി​ലു​ണ്ടാ​യ

അ​പ​ക​ടം

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ ശി​വ​മൊ​ഗ്ഗ മൃ​ഗ​ശാ​ല​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. ചി​ത്ര​ദു​ർ​ഗ ച​ല്ല​ക​രെ ദൊ​ഡ്ഡേ​രി വി​ല്ലേ​ജ് സ്വ​ദേ​ശി​ക​ളാ​ണ് മ​ര​ണ​പ്പെ​ട്ട​വ​ർ. ശി​വ​മൊ​ഗ്ഗ​യി​ലെ സി​ഗ​ന്ധൂ​രി​വി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsAccidentDeath News
News Summary - Car accident in Shivamogga- Three people died
Next Story