Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാറപകടം; മംഗളൂരു...

കാറപകടം; മംഗളൂരു എൻ.ഐ.ടി വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel
camera_alt

എ​ൻ.​ഐ.​ടി വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ മ​റി​ഞ്ഞനിലയിൽ

മം​ഗ​ളൂ​രു: കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ റാ​ണി​പു​രം ടൂ​റി​സ്റ്റ് കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ മം​ഗ​ളൂ​രു സൂ​റ​ത്ത്ക​ൽ ക​ർ​ണാ​ട​ക എ​ൻ.​ഐ.​ടി വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ പെ​രു​ത്ത​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക റ​യ്ചൂ​ർ സ്വ​ദേ​ശി സ​ഹീ​റു​ദ്ദീ​ന്റെ മ​ക​ൻ അ​രീ​ബു​ദ്ദീ​നാ​ണ് (21) മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ പൂ​ടം​ക​ല്ല് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ല് എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ആ​ൾ​ട്ടോ കാ​ർ ശ​നി​യാ​ഴ്ച നി​യ​ന്ത്ര​ണം വി​ട്ട് പെ​രു​ത​ടി അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം വെ​ള്ള​ച്ചാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ജ​ന​ലി​ലൂ​ടെ ത​ല പു​റ​ത്തേ​ക്കി​ട്ട് വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്ന അ​രീ​ബു​ദ്ദീ​ന്റെ മു​ഖം കാ​ർ മ​റി​ഞ്ഞ​പ്പോ​ൾ മ​തി​ലി​ലും വെ​ള്ള​ച്ചാ​ലി​ലും അ​മ​ർ​ന്ന് ഞെ​രു​ങ്ങി​യ​താ​യി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car accidentMangaluru NIT student
News Summary - car accident; Mangaluru NIT student dies; Three people were injured
Next Story