Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹൃ​ദ​യ​സ്തം​ഭ​നം:...

ഹൃ​ദ​യ​സ്തം​ഭ​നം: സി.​പി.​ആ​ർ പ​രി​ശീ​ല​നം ന​ൽ​കി

text_fields
bookmark_border
ഹൃ​ദ​യ​സ്തം​ഭ​നം: സി.​പി.​ആ​ർ പ​രി​ശീ​ല​നം ന​ൽ​കി
cancel
camera_alt

ആ​സ്റ്റ​ർ വൈ​റ്റ്ഫീ​ൽ​ഡ് ആ​ശു​പ​ത്രിയിൽനിന്ന് സി.​പി.​ആ​ർ പ​രി​ശീ​ല​ന​ം നേടിയവർ

ബം​ഗ​ളൂ​രു: അ​പ്ര​തീ​ക്ഷി​ത​മാ​യി ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചാൽ എ​ങ്ങ​നെ പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ൽ​കി ഹൃ​ദ​യ​ത്തി​ന്‍റെ താ​ളം വീ​ണ്ടെ​ടു​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​സ്റ്റ​ർ വൈ​റ്റ്ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ​ർ കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റും നി​ശ്ചി​ത ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന സൗ​ജ​ന്യ കൂ​പ്പ​ണു​ക​ളും വി​ത​ര​ണം ചെ​യ്തു. സ​മാ​ജം അ​ധ്യ​ക്ഷ​ൻ മു​ര​ളി മ​ണി സ്വാ​ഗ​ത​വും കാ​ര്യ​ദ​ർ​ശി ര​ജി​ത്ത് ചേ​നാ​ര​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ത​കു​ന്ന കൂ​ടു​ത​ൽ പ​രി​ശീ​ല​ന​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cardiac Arrest
News Summary - Cardiac Arrest: Administer CPR
Next Story