Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2024 4:31 AM GMT Updated On
date_range 4 May 2024 4:31 AM GMTകന്നുകാലി വ്യാപാരിക്ക് ക്രൂരമർദനം
text_fieldsbookmark_border
ബംഗളൂരു: കന്നുകാലി വ്യാപാരിയെ ബജ്റംഗ്ദൾ പ്രവർത്തകർ ചേർന്ന് ക്രൂരമായി മർദിച്ചു. നവാസിനാണ് മർദനമേറ്റത്. ബബലേശ്വറിൽ നിന്നും വിജയപുരയിലേക്ക് വിൽപനക്കുള്ള കന്നുകാലികളുമായി പോകുന്നതിനിടെ ഇരുപതോളം പേർ ചേർന്ന് മർദിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story