Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ട​കി​ൽ ജാ​ഗ്ര​ത...

കു​ട​കി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം

text_fields
bookmark_border
alert
cancel

മം​ഗ​ളൂ​രു: വ​യ​നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കു​ട​കി​ൽ ജി​ല്ല ഭ​ര​ണ​കൂ​ടം ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഐ.​എം.​ഡി ര​ണ്ടു ദി​വ​സ​ത്തേ​ക്ക് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കു​ട​ക് -കേ​ര​ള അ​തി​ർ​ത്തി​യി​ലെ പെ​രാ​ജെ​യി​ൽ മ​ണ്ണി​ടി​ഞ്ഞു. വീ​രാ​ജ്പേ​ട്ട ക​ക്കോ​ട്പ​റ​മ്പി​ൽ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ട ആ​റു പേ​രെ അ​ഗ്നി​സു​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudakBengaluru NewsWayanad Landslide
News Summary - Caution in Kudak
Next Story