Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2024 9:14 AM IST Updated On
date_range 14 May 2024 9:14 AM ISTജൂബിലി ഇംഗ്ലീഷ് സ്കൂളിന് നൂറു ശതമാനം വിജയം
text_fieldsbookmark_border
ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ നടത്തുന്ന ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂളിന് സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ 71 വിദ്യാർഥികളിൽ 27 പേർക്ക് ഡിസ്റ്റിങ്ഷനും 29 പേർക്ക് ഫസ്റ്റ് ക്ലാസും 15 പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. 97.8 % മാർക്കോടെ റിയ പി.എ സ്കൂളിൽ ഒന്നാം സ്ഥാനം നേടി. 97.2% ഉള്ള അനന്യ രാജേഷ് രണ്ടാം സ്ഥാനവും 96.2% ഓടെ സോഹൻ ഭട്ട് മൂന്നാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story