Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2023 7:25 AM IST Updated On
date_range 28 Dec 2023 7:25 AM ISTസി.ഇ.ടി വിദ്യാർഥി മിത്ര മാസ്റ്റർ ട്രെയിനർ പ്രോഗ്രാം ഇന്ന്
text_fieldsbookmark_border
ബംഗളൂരു: കർണാടക എക്സാമിനേഷൻ അതോറിറ്റി വ്യാഴാഴ്ച സി.ഇ.ടി വിദ്യാർഥി മിത്ര മാസ്റ്റർ ട്രെയിനർ പ്രോഗ്രാം സംഘടിപ്പിക്കും.
കെ.സി.ഇ.ടി അപേക്ഷാഫോറം തെറ്റുകൂടാതെ പൂരിപ്പിക്കുന്നതിന് വിദ്യാർഥികളെ സഹായിക്കുന്നതിനായാണ് മാസ്റ്റർ ട്രെയിനർമാരെ ഒരുക്കുന്നത്. ഓരോ ജില്ലയിൽനിന്നും പ്രീ-യൂനിവേഴ്സിറ്റി സയൻസ് കോളജുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ലെക്ചറർമാർക്ക് കെ.ഇ.എയുടെ ബംഗളൂരു ഓഫിസിൽ പരിശീലനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story