Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ഖ്യ​മ​ന്ത്രി​...

മു​ഖ്യ​മ​ന്ത്രി​ സി​ദ്ധ​രാ​മ​യ്യ​യു​ടെ ജ​ന​താ​ദ​ർ​ശ​ൻ നാ​ളെ

text_fields
bookmark_border
sidharamayya Janadhadarshan
cancel
ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ജ​ന​താ​ദ​ർ​ശ​ൻ പ​രി​പാ​ടി തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. കു​മാ​ര​കൃ​പ റോ​ഡി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യാ​യ കൃ​ഷ്ണ​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ട് നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കും. എ​ല്ലാ ജി​ല്ല ഭ​ര​ണാ​ധി​കാ​രി​ക​ളും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaSiddaramaiahChief ministerMetro NewsJanatadarshan
News Summary - Chief Minister Siddaramaiah's Janatadarshan tomorrow
Next Story