Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചീ​ഫ്...

ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ്: സെ​മി ഫൈ​ന​ൽ ഇ​ന്ന്

text_fields
bookmark_border
ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ്: സെ​മി ഫൈ​ന​ൽ ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന് (കെ.​എ​സ്.​എ​ഫ്.​എ) കീ​ഴി​ൽ ബി.​ഡി.​എ​ഫ്.​എ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ഉ​ച്ച​ക്ക് 1.30ന് ​ന​ട​ക്കു​ന്ന ഒ​ന്നാം സെ​മി ഫൈ​ന​ലി​ൽ ശാ​ന്തി​ന​ഗ​ർ രാ​ജാ​ജി ന​ഗ​റി​നെ​യും വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ സി.​വി. രാ​മ​ൻ ന​ഗ​ർ​സ​ർ​വ​ജ്ഞ ന​ഗ​റി​നെ​യും നേ​രി​ടും. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Minister's Cup Football TournamentKarnataka State Football Association
News Summary - Chief Minister's Cup
Next Story