Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചീ​ഫ്...

ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ: ക്വാ​ർ​ട്ട​ർ ഇ​ന്ന്

text_fields
bookmark_border
football
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന് (കെ.​എ​സ്.​എ​ഫ്.​എ) കീ​ഴി​ൽ ബി.​ഡി.​എ​ഫ്.​എ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​വും. ഉ​ച്ച​ക്ക് 1.30ന് ​ന​ട​ക്കു​ന്ന ഒ​ന്നാം ക്വാ​ർ​ട്ട​റി​ൽ ശാ​ന്തി​ന​ഗ​ർ പു​ലി​കേ​ശി ന​ഗ​റി​നെ​യും വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ രാ​ജാ​ജി ന​ഗ​ർ യെ​ല​ഹ​ങ്ക​യെ​യും നേ​രി​ടും.

ബം​ഗ​ളൂ​രു​വി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 17 ടീ​മു​ക​ളാ​ണ് നാ​ലു ഗ്രൂ​പ്പാ​യി തി​രി​ഞ്ഞ് ലീ​ഗ് റൗ​ണ്ടി​ൽ മാ​റ്റു​ര​ച്ച​ത്. സെ​മി​ഫൈ​ന​ൽ ജൂ​ലൈ 19നും ​ഫൈ​ന​ൽ 21 നും ​ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Minister's Cup Football
News Summary - Chief Minister's Cup Football
Next Story