Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചീ​ഫ്...

ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ: ശാ​ന്തി​ന​ഗ​ർ ജേ​താ​ക്ക​ൾ

text_fields
bookmark_border
Chief Ministers Cup Football winners
cancel
camera_alt

 ബി.​ഡി.​എ​ഫ്.​എ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ ശാ​ന്തി​ന​ഗ​ർ ടീം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന് (കെ.​എ​സ്.​എ​ഫ്.​എ) കീ​ഴി​ൽ ബി.​ഡി.​എ​ഫ്.​എ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ശാ​ന്തി​ന​ഗ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജേ​താ​ക്ക​ളാ​യി. ബം​ഗ​ളൂ​രു ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന ഫൈ​ന​ലി​ൽ സി.​വി. രാ​മ​ൻ ന​ഗ​റി​നെ ഷൂ​ട്ടൗ​ട്ടി​ൽ മ​റി​ക​ട​ന്നാ​ണ് ശാ​ന്തി​ന​ഗ​ർ ​കി​രീ​ടം ചൂ​ടി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മും ഓ​രോ ഗോ​ള​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ശാ​ന്തി​ന​ഗ​ർ അ​ഞ്ചു കി​ക്കു​ക​ളും വ​ല​യി​ലാ​ക്കി​യ​പ്പോ​ൾ സി.​വി. രാ​മ​ൻ ന​ഗ​റി​ന് ഒ​ന്നി​ൽ പി​ഴ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Minister's Cup Football Tournament
News Summary - Chief Minister's Cup Football
Next Story