Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രുവിൽ...

ബം​ഗ​ളൂ​രുവിൽ ചി​ൽ​ഡ്ര​ൻ​സ് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
ബം​ഗ​ളൂ​രുവിൽ ചി​ൽ​ഡ്ര​ൻ​സ് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഇ​ന്നു​മു​ത​ൽ
cancel

ബം​ഗ​ളൂ​രു: സ്കൂ​ൾ സി​നി​മ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ച​ല​ച്ചി​ത്ര മേ​ള​യി​ൽ രാ​ജ്യ​ത്തെ 30,000ത്തോ​ളം വി​ദ്യാ​ല​യ​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​വും. ഇ​തി​ൽ 25,000 സ്കൂ​ളു​ക​ളും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ്. ഫീ​ച്ച​ർ സി​നി​മ​ക​ളും ഹ്ര​സ്വ ചി​ത്ര​ങ്ങ​ളു​മ​ട​ക്കം 80ലേ​റെ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ബം​ഗ​ളൂ​രു​വി​ൽ ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ, സോ​ഫി​യ ഹൈ​സ്കൂ​ൾ, നാ​ഷ​ന​ൽ പ​ബ്ലി​ക് സ്കൂ​ൾ അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളും മേ​ള​യു​ടെ ഭാ​ഗ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Film FestivalBangalore
News Summary - Children's Film Festival in Bangalore from today
Next Story