Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2023 2:07 AM GMT Updated On
date_range 31 Dec 2023 2:07 AM GMTക്രിസ്മസ് -പുതുവത്സരാഘോഷം
text_fieldsbookmark_border
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം ഈസ്റ്റ് സോൺ ക്രിസ്മസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി റജികുമാർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കൺവീനർ രാജീവൻ അധ്യക്ഷതവഹിച്ചു. സോൺ ഭാരവാഹികളായ പി.കെ. രഘു, സജി പുലിക്കോട്ടിൽ, ഷാജു പി.കെ, സോമരാജൻ, വനിത വിഭാഗം ചെയർപേഴ്സൺ അനു അനിൽ, കൺവീനർ ലതിക നായർ തുടങ്ങിയവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story