Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക ആ​ർ.​ടി.​സി...

ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സ് നി​ര​ക്കി​ൽ ക്രി​സ്മ​സ് കൊ​ള്ള​യെ​ന്ന്

text_fields
bookmark_border
ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സ് നി​ര​ക്കി​ൽ ക്രി​സ്മ​സ് കൊ​ള്ള​യെ​ന്ന്
cancel

ബം​ഗ​ളൂ​രു: ക്രി​സ്മ​സ്-​പു​തു​വ​ര്‍ഷ അ​വ​ധി തി​ര​ക്കി​ന്റെ മ​റ​വി​ൽ കേ​ര​ള ആ​ർ.​ടി.​സി ഫ്ല​ക്സി ടി​ക്ക​റ്റ് കൊ​ള്ള തു​ട​രു​ന്ന​താ​യി പ​രാ​തി. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള പ​തി​വ് സ​ർ​വി​സു​ക​ളി​ൽ ഇ​ത്ത​വ​ണ 50 ശ​ത​മാ​നം വ​രെ അ​ധി​ക​നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഡി​സം​ബ​ർ 18 മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​വ​രെ​യു​ള്ള സ​ർ​വി​സു​ക​ളി​ലാ​ണ് സൂ​പ്പ​ർ ഫ്ല​ക്സി എ​ന്ന പേ​രി​ൽ അ​ധി​ക​നി​ര​ക്ക്.

ഇ​തോ​ടെ എ​റ​ണാ​കു​ളം തൃ​ശൂ​ർ റൂ​ട്ടു​ക​ളി​ൽ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യു​ടെ പ്ര​തി​ദി​ന എ.​സി സ​ർ​വി​സു​ക​ളേ​ക്കാ​ൾ കേ​ര​ള​ത്തി​ന്റെ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നു. നാ​ലു വ​ർ​ഷം മു​മ്പ് ഫ്ല​ക്സി ടി​ക്ക​റ്റ് നി​ര​ക്ക് സ​മ്പ്ര​ദാ​യം ആ​രം​ഭി​ച്ച​പ്പോ​ൾ 15 ശ​ത​മാ​നം വ​രെ അ​ധി​ക​നി​ര​ക്ക് ഈ​ടാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് വ​ർ​ധ​ന വ​രു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasKarnataka RTC
News Summary - Christmas-Karnataka-RTC-Bus-Fares
Next Story