Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക്രി​സ്മ​സ് തി​ര​ക്ക്;...

ക്രി​സ്മ​സ് തി​ര​ക്ക്; കേ​ര​ള​ത്തി​ലേ​ക്ക​ട​ക്കം 1000 സ്​​പെ​ഷ​ൽ സ​ർ​വി​സു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി

text_fields
bookmark_border
karnataka rtc
cancel

ബം​ഗ​ളൂ​രു: ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്തെ യാ​ത്രാ​തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക​ട​ക്കം 1,000 സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ബം​ഗ​ളൂ​രു സാ​റ്റ​ലൈ​റ്റ് ബ​സ്‍സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി, കോ​യ​മ്പ​ത്തൂ​ർ, ചെ​ന്നൈ, കും​ഭ​കോ​ണം, മ​ധു​രൈ തു​ട​ങ്ങി​യ അ​ന്ത​ർ സം​സ്ഥാ​ന റൂ​ട്ടു​ക​ളി​ലാ​ണ് സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ച​ത്. മെ​ജ​സ്റ്റി​ക് ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ധ​ർ​മ​സ്ഥ​ല, കു​ക്കെ സു​ബ്ര​ഹ്മ​ണ്യ, ശി​വ​മൊ​ഗ്ഗ, ഹാ​സ​ൻ, മം​ഗ​ളൂ​രു, കു​ന്താ​പു​രം, ദാ​വ​ൻ​ഗ​രെ, ശൃം​ഗേ​രി, ഹൊ​ര​നാ​ട്, ഹു​ബ്ബ​ള്ളി, ബെ​ള​ഗാ​വി, വി​ജ​യ​പു​ര, ഗോ​ക​ർ​ണ, റാ​യ്ച്ചൂ​ർ, സി​ർ​സി, കാ​ർ​വാ​ർ, ബെ​ള്ളാ​രി, കൊ​പ്പാ​ല, കാ​ല​ബു​റ​ഗി, യാ​ദ്ഗി​ർ, ബി​ദ​ർ, തി​രു​പ്പ​തി, വി​ജ​യ​വാ​ഡ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ്പെ​ഷ​ൽ സ​ർ​വി​സു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmaskarnataka rtcSpecial Service
News Summary - Christmas rush; Karnataka RTC with 1000 Special Service
Next Story