Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘സി​ൻ​ഡ്ര​ല’ സം​ഗീ​ത...

‘സി​ൻ​ഡ്ര​ല’ സം​ഗീ​ത നൃ​ത്ത​നാ​ട​കം ഒ​മ്പ​തി​ന്

text_fields
bookmark_border
‘സി​ൻ​ഡ്ര​ല’ സം​ഗീ​ത നൃ​ത്ത​നാ​ട​കം ഒ​മ്പ​തി​ന്
cancel
camera_alt

Representational Image

ബം​ഗ​ളൂ​രു: പ്ര​ഭാ​ത് ക​ലാ​വി​ട​രു​വും വെ​ർ​സ​റ്റോ വെ​ഞ്ചേ​ഴ്സും ചേ​ർ​ന്ന് ഫാ​ന്റ​സി മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് ഡ്രാ​മ ‘സി​ൻ​ഡ്ര​ല’ അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്നു. ഡി​സം​ബ​ർ ഒ​മ്പ​തി​ന് ക​ന​ക​പു​ര റോ​ഡ് കോ​ണ​ന​കു​ണ്ഡെ ക്രോ​സി​ലെ ഫോ​റം മാ​ളി​ൽ പെ​ർ​ഫോ​മി​ങ് ആ​ർ​ട്സ് സെ​ന്റ​റി​ലാ​ണ് അ​വ​ത​ര​ണം. ക​ന്ന​ട ഭാ​ഷാ​വ​ത​ര​ണം വൈ​കീ​ട്ട് മൂ​ന്നി​നും ഹി​ന്ദി ഭാ​ഷാ​വ​ത​ര​ണം രാ​ത്രി 7.30നും ​ന​ട​ക്കും. പ്ര​വേ​ശ​നം ടി​ക്ക​റ്റു​മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro NewsCinderellamusical dance performance
News Summary - 'Cinderella' musical dance performance at 9 p.m.
Next Story