Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2024 9:19 AM IST Updated On
date_range 14 Oct 2024 9:19 AM ISTകടലിൽ ഒഴുക്കിൽപെട്ട വിനോദസഞ്ചാരിക്ക് കോസ്റ്റ് ഗാർഡ് രക്ഷകരായി
text_fieldsbookmark_border
മംഗളൂരു: മുരഡേശ്വർ കടലിൽ ഒഴുക്കിൽ പെട്ട ബംഗളൂരുവിൽ നിന്നുള്ള വിനോദ സഞ്ചാരിയെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. കെ.എ. പുനീതാണ് (19) മരണത്തിരമാലകളിൽ ജീവിതത്തിലേക്ക് തിരിച്ചുകയറിയത്.
ബംഗളൂരുവിൽ നിന്നുള്ള സംഘത്തിൽപെട്ട പുനീത് കടലിന്റെ സ്വഭാവം അറിയാതെ നീന്താൻ ഇറങ്ങുകയായിരുന്നു. അപകടം മണത്ത കോസ്റ്റ് ഗാർഡ് സേനയിലെ യോഗീഷ് ഹരികാന്തും ലക്ഷ്മൺ ഹരികാന്തും പിന്തുടർന്ന് രക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story