Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.​ബി.​എ, എം.​സി.​എ...

എം.​ബി.​എ, എം.​സി.​എ പ്ര​വേ​ശ​ന പ​രീ​ക്ഷ ആ​ഗ​സ്റ്റ് നാ​ലി​ന്

text_fields
bookmark_border
എം.​ബി.​എ, എം.​സി.​എ പ്ര​വേ​ശ​ന പ​രീ​ക്ഷ ആ​ഗ​സ്റ്റ് നാ​ലി​ന്
cancel

ബം​ഗ​ളൂ​രു: എം.​ബി.​എ, എം.​സി.​എ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് കോ​മ​ൺ എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് 2024 (പി.​ജി.​സി.​ഇ.​ടി) ആ​ഗ​സ്റ്റ് നാ​ലി​ന് ന​ട​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക പ​രീ​ക്ഷ അ​തോ​റി​റ്റി അ​റി​യി​ച്ചു.

രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ എം.​സി.​എ ടെ​സ്റ്റും ഉ​ച്ച​ക്ക് 2.30 മു​ത​ൽ 4.30 വ​രെ എം.​ബി.​എ ടെ​സ്റ്റും ന​ട​ക്കും. ജൂ​ലൈ 27ന് ​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ.​ഇ.​എ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. എം.​ഇ, എം.​ടെ​ക് കോ​ഴ്സു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ തീ​യ​തി വൈ​കാ​തെ പു​റ​പ്പെ​ടു​വി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:common entrance test
News Summary - Common Entrance Test
Next Story