Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2024 2:46 AM GMT Updated On
date_range 24 Oct 2024 2:46 AM GMTകുടകിൽ ധനകാര്യ സ്ഥാപനത്തിനെതിരെ പരാതി
text_fieldsbookmark_border
ബംഗളൂരു: നിക്ഷേപതട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കുടകിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോഓപറേറ്റിവ് സൊസൈറ്റിക്കെതിരെയാണ് അന്വേഷണം. ബൈലക്കുപ്പെ സ്വദേശി കെ.ടി. ചന്ദ്രഹാസയുടെ പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story