Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2024 3:55 AM GMT Updated On
date_range 1 Jan 2024 3:55 AM GMTമംഗളൂരു വി.സിയുടെ പേരിൽ വ്യാജ പണപ്പിരിവെന്ന് പരാതി
text_fieldsbookmark_border
മംഗളൂരു: മംഗളൂരു സർവകലാശാല വൈസ് ചാൻസലർ ജയരാജ് അമിന്റെ പേരിൽ വ്യാജ വാട്സ്ആപ് ഉപയോഗിച്ച് പണപ്പിരിവ് നടക്കുന്നതായി പരാതി. 9638447718 എന്ന മൊബൈൽ നമ്പർ തന്റേതാണെന്ന രീതിയിൽ ഉപയോഗിച്ചാണ് ധനാഭ്യർഥന നടത്തുന്നതെന്ന് സൈബർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഈ നമ്പറിൽ നിന്നുള്ള സഹായ അഭ്യർഥനയും താനുമായി ബന്ധമില്ലെന്ന് വി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story