Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ദ്യാ​ർ​ഥി​നി​യെ...

വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പി​ക പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
karnataka police
cancel

ബം​ഗ​ളൂ​രു: മൂ​ന്നു​വ​യ​സ്സു​കാ​രി​യാ​യ എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പി​ക ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്റെ പ​രാ​തി​യി​ൽ കെ.​ജി ഹ​ള്ളി പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

പെ​ൺ​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​ന വി​വ​രം അ​റി​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ് അ​ധ്യാ​പി​ക​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ, അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മേ അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ എ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBengaluru NewsSexual Assaulting
News Summary - Complaint that the teacher assaulting the student
Next Story