Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനൈ​ജീ​രി​യ​ൻ...

നൈ​ജീ​രി​യ​ൻ ഡോ​ക്ട​ർ​ക്ക് ബം​​ഗ​ളൂ​രു​വി​ൽ സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ

text_fields
bookmark_border
Surgery
cancel

ബം​​ഗ​ളൂ​രു: മു​ഖ​ത്ത് അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ തേ​ടി​യെ​ത്തി​യ ​ഗ​ബ്രി​യേ​ൽ പാ​സ്ക​ൽ എ​ന്ന നൈ​ജീ​രി​യ​ൻ ഡോ​ക്ട​ർ​ക്ക് ബം​​ഗ​ളൂ​രു ട്ര​സ്റ്റ് വെ​ൽ ആ​ശു​പ​ത്രി​യി​ൽ സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ​മു​ഖ​ത്ത് ഭാ​വ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​നോ സം​സാ​രി​ക്കാ​നോ ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ ക​ഴി​യാ​തി​രു​ന്ന 43കാ​ര​ന്​ ഫേ​ഷ്യ​ൽ റീ ​ആ​നി​മേ​ഷ​ൻ ചി​കി​ത്സ​യാ​ണ്​ ട്ര​സ്റ്റ് വെ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യ​ത്. ഡോ. ​വി​ശ്വാ​സ്​ വി​ജ​യ​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 12 മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DoctorSurgeryBangalore
News Summary - Complex surgery for Nigerian doctor in Bangalore
Next Story