Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡോ. ​മു​ഹ​മ്മ​ദ്...

ഡോ. ​മു​ഹ​മ്മ​ദ് മ​ജീ​ദി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border

ബം​ഗ​ളൂ​രു: സ​മ- സ​ബി​ൻ​സ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് മ​ജീ​ദി​ന്റെ നി​ര്യാ​ണ​ത്തി​ൽ തും​കൂ​ർ കേ​ര​ള സ​മാ​ജം അ​നു​ശോ​ചി​ച്ചു. യോ​ഗ​ത്തി​ൽ കാ​ര്യ​നി​ർ​വ​ഹ​ണ സ​മി​തി പ്ര​സി​ഡ​ന്റ് എ.​ജി. ജോ​യ് കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മൗ​നാ​ച​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ​ൻ. രാ​ജ​ൻ, സെ​ക്ര​ട്ട​റി വി. ​ശ​ശി​ധ​ര​ൻ, മ​റ്റം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Muhammad Majeed
News Summary - Condolences on death of Muhammad Majeed
Next Story