Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉമ്മന്‍ ചാണ്ടിയുടെ...

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ബംഗളൂരു യു.ഡി.എഫ് കമ്മിറ്റി അനുശോചിച്ചു

text_fields
bookmark_border
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ബംഗളൂരു യു.ഡി.എഫ് കമ്മിറ്റി അനുശോചിച്ചു
cancel
camera_alt

യു.​ഡി.​എ​ഫ്​ ക​ർ​ണാ​ട​ക സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ‌ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗം

ബം​ഗ​ളൂ​രു: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ബം​ഗ​ളൂ​രു യു.​ഡി.​എ​ഫ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. കോ​ർ​പ​റേ​ഷ​ന്‍ സ​ര്‍ക്കി​ളി​ലെ ഹോ​ട്ട​ലി​ല്‍ ചേ​ര്‍ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ളു​മാ​യി ഉ​മ്മ​ന്‍ ചാ​ണ്ടി പു​ല​ര്‍ത്തി​യ ദീ​ര്‍ഘ​കാ​ല ബ​ന്ധം വി​വി​ധ നേ​താ​ക്ക​ള്‍ അ​നു​സ്മ​രി​ച്ചു. മൗ​ന പ്രാ​ർ​ഥ​ന​യും പു​ഷ്പാ​ര്‍ച്ച​ന​യും ന​ട​ത്തി ആ​രം​ഭി​ച്ച യോ​ഗ​ത്തി​ല്‍ അ​ഡ്വ. സ​ത്യ​ന്‍ പു​ത്തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​കെ. നൗ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​മോ​ദ് ന​മ്പ്യാ​ര്‍, അ​ല​ക്‌​സ് ജോ​സ​ഫ്, ജോ​ഷി, മെ​റ്റി ഗ്രേ​സ്, ഷം​സു​ദ്ദീ​ന്‍ കൂ​ടാ​ളി, ജ​യ്‌​സ​ണ്‍ ലൂ​ക്കോ​സ്, വി​നു തോ​മ​സ്, രാ​ജേ​ഷ്, ടി.​കെ.​കെ. ത​ങ്ങ​ള്‍, മു​സ്‍ലിം, നാ​സ​ര്‍ നീ​ല​സ​ന്ദ്ര, വി.​ടി. തോ​മ​സ്, ബൈ​ജു, അ​ഡ്വ. രാ​ജ​മോ​ഹ​ന്‍, സ​ന്തോ​ഷ്, അ​ഡ്വ. മാ​ത്യു, ആ​ന്‍ഡോ, അ​ലി​മോ​ന്‍, സ​ലാം, അ​ബ്ദു​ല്ല മാ​വ​ള്ളി, സു​മോ​ജ് എ​ന്നി​വ​ര്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyBengaluru UDF Committee
News Summary - Condolences on death of oommen chandy
Next Story