Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജ​യ​മ​ഹോ​ത്സ​വം...

ജ​യ​മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജ​യ​മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

യെ​ല​ഹ​ങ്ക ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ ഭ​വ​നി​ൽ ന​ട​ന്ന ജ​യ​മ​ഹോ​ത്സ​വം കെ.​എ​ൻ.​എ​സ്.​എ​സ് ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് ജ​യ​മ​ഹ​ൽ ക​ര​യോ​ഗം കു​ടും​ബ സം​ഗ​മം ജ​യ​മ​ഹോ​ത്സ​വം യെ​ല​ഹ​ങ്ക ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്റ്‌ ഡി. ​ഉ​ല്ലാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​ക്കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, മ​ഹി​ളാ വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ, ക​ൺ​വീ​ന​ർ ജി. ​ശ്രീ​കു​മാ​ർ, ക​ര​യോ​ഗം ര​ക്ഷാ​ധി​കാ​രി സേ​തു മാ​ധ​വ​ൻ, ക​ര​യോ​ഗം സെ​ക്ര​ട്ട​റി പി. ​ര​വീ​ന്ദ്ര​ൻ, മ​ഹി​ളാ വി​ഭാ​ഗം, യു​വ​ജ​ന വി​ഭാ​ഗം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ലാ​പ​രി​പാ​ടി​ക​ൾ, മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം, സു​വ​നീ​ർ പ്ര​കാ​ശ​നം, ക​ല​ണ്ട​ർ പ്ര​കാ​ശ​നം, നൃ​ത്ത പ​രി​പാ​ടി, സം​ഗീ​തി​ക അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsKNSJayamaholsavam
News Summary - Conducted Jayamaholsavam
Next Story