Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ദ്രെ​മു​ഖ് ദേ​ശീ​യ...

കു​ദ്രെ​മു​ഖ് ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൽ സാ​ഹ​സി​ക യാ​ത്രി​ക​ർ​ക്ക് നി​യ​ന്ത്ര​ണം

text_fields
bookmark_border
Kudremukh National Park
cancel

മം​ഗ​ളൂ​രു: കു​ദ്രെ​മു​ഖ് ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലേ​ക്ക് വാ​രാ​ന്ത്യം അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​സി​ക യാ​ത്രി​ക​രു​ടെ തി​ര​ക്ക് മു​ൻ​നി​ർ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. www.kudremukhanationalpark.in എ​ന്ന വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ വ​ഴി മാ​ത്ര​മേ ഈ ​മാ​സം 25 മു​ത​ൽ ബു​ക്കി​ങ് സാ​ധ്യ​മാ​വൂ. ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി മൂ​ന്ന് പേ​ർ. 200 പേ​ർ​ക്കാ​ണ് അ​വ​സ​രം.

50 എ​ണ്ണം പ്ര​ദേ​ശ വാ​സി​ക​ൾ​ക്ക്. ഇ​തി​നാ​യി കു​ദ്രെ​മു​ഖ, ബെ​ൽ​ത്ത​ങ്ങാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സു​ക​ളി​ൽ​നി​ന്ന് പ്ര​ത്യേ​ക ലോ​ഗി​ൻ ഐ​ഡി അ​നു​വ​ദി​ക്കും. 50 എ​ണ്ണം പെ​ട്ടെ​ന്ന് യാ​ത്ര തീ​രു​മാ​നി​ക്കു​ന്ന​വ​ർ​ക്ക് ത​ത്കാ​ൽ ബു​ക്കി​ങ്ങി​നാ​യി മാ​റ്റി​വെ​ക്കും. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 300 പേ​ർ​ക്ക് ബു​ക്ക് ചെ​യ്യാം. എ​ല്ലാം ഓ​ൺ​ലൈ​നി​ൽ മാ​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kudremukh National Parkadventure travelers
News Summary - Control for adventure travelers at Kudremukh National Park
Next Story