Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightര​ജ​നു​​ഗു​ണ്ഡെ​യി​ൽ...

ര​ജ​നു​​ഗു​ണ്ഡെ​യി​ൽ ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

text_fields
bookmark_border
ര​ജ​നു​​ഗു​ണ്ഡെ​യി​ൽ ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം
cancel

ബം​​ഗ​ളൂ​രു: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഹി​ന്ദു​പു​ര -കെ.​എ​സ്.​ആ​ർ ബം​​ഗ​ളൂ​രു മെ​മു (06266), ശ്രീ ​സ​ത്യ​സാ​യി പ്ര​ശാ​ന്തി നി​ല​യം -കെ.​എ​സ്.​ആ​ർ ബം​​ഗ​ളൂ​രു മെ​മു (06516), ധ​ർ​മ​വാ​രം -കെ.​എ​സ്.​ആ​ർ ബം​​ഗ​ളൂ​രു മെ​മു (06596) എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക് 30 ദി​വ​സ​ത്തേ​ക്ക് ര​ജ​നു​​ഗു​ണ്ഡെ സ്റ്റേ​ഷ​നി​ലെ സ്റ്റോ​പ് ഒ​ഴി​വാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 16 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsTrain control
News Summary - Control of trains at Rajanukunte
Next Story