Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​ക​ർ​പ്പ​വ​കാ​ശ...

പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​നം: രാ​ഹു​ലി​ന്റെ കേ​സി​നു​ള്ള സ്റ്റേ ​നീ​ട്ടി

text_fields
bookmark_border
rahul gandhi 9876a
cancel

ബം​ഗ​ളൂ​രു: ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ കെ.​ജി.​എ​ഫ് ര​ണ്ട് സി​നി​മ​യി​ലെ ഗാ​നം പ​ക​ർ​പ്പ​വ​കാ​ശ നി​യ​മം ലം​ഘി​ച്ച് ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​​ക്കെ​തി​രാ​യ കേ​സി​ലെ സ്റ്റേ ​ഹൈ​കോ​ട​തി നീ​ട്ടി. ജ​യ​റാം ര​മേ​ശ്, സു​​പ്രി​യ ശ്രീ​നേ​ത് എ​ന്നി​വ​രും കേ​സി​ൽ ഉ​ൾ​​പ്പെ​ട്ടി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ എം.​ആ​ർ.​ടി മ്യൂ​സി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കേ​സി​നാ​സ്പ​ദ​മാ​യ വി​ഡി​യോ നീ​ക്കാ​മെ​ന്ന കോ​ൺ​ഗ്ര​സി​ന്റെ ഉ​റ​പ്പി​ന്മേ​ലാ​ണ് ന​ട​പ​ടി​ക​ൾ ഹൈ​കോ​ട​തി നേ​ര​ത്തേ സ്റ്റേ ​ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്റ്റേ ​ജൂ​ൺ 23 വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rule violationStay extendedRahul Gandhi
News Summary - Copyright Violation: Stay extended on Rahul's case
Next Story