Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉ​ഡു​പ്പി...

ഉ​ഡു​പ്പി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ജാ​മ്യ​ഹ​ര​ജി കോ​ട​തി ത​ള്ളി

text_fields
bookmark_border
court
cancel
camera_alt

പ്രതീകാത്മക ചിത്രം

മം​ഗ​ളൂ​രു: ഉ​ഡു​പ്പി മ​ൽ​പെ ന​ജാ​റു​വി​ൽ സൗ​ദി അ​റേ​ബ്യ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി നാ​ലു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി മ​ഹാ​രാ​ഷ്ട്ര സാം​ഗ്ലി സ്വ​ദേ​ശി പ്ര​വീ​ൺ അ​രു​ൺ ഛൗഗാ​ലെ​യെ​യു​ടെ (39) ജാ​മ്യ​ഹ​ര​ജി ശ​നി​യാ​ഴ്ച ഉ​ഡു​പ്പി ജി​ല്ല അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.

ഈ ​മാ​സം ഒ​ന്നി​ന് മ​രി​ച്ച സ​ഹോ​ദ​ര​ന്‍റെ അ​ന്ത്യ​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജാ​മ്യം ന​ൽ​കി പ്ര​തി പു​റ​ത്തു വ​ന്നാ​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​ണ്ടാ​വു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.

സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന കെ​മ്മ​ണ്ണു ഹ​മ്പ​ൻ​ക​ട്ട​യി​ലെ നൂ​ർ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ഹ​സീ​ന (46), മ​ക്ക​ൾ അ​ഫ്നാ​ൻ (23), ഐ​നാ​സ് (21), അ​സീം (12) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ണ് പ്ര​വീ​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bail plea rejectedUdupi massacre case
News Summary - Court rejects bail plea of ​​accused in Udupi massacre case
Next Story