Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസി.​പി.​എ.​സി സം​വാ​ദം...

സി.​പി.​എ.​സി സം​വാ​ദം 19​ന്

text_fields
bookmark_border
സി.​പി.​എ.​സി സം​വാ​ദം 19​ന്
cancel

ബം​ഗ​ളൂ​രു: സി.​പി.​എ.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഇ​രു​ണ്ട സം​സ്കാ​ര തേ​ർ​വാ​ഴ്ച​യു​ടെ കാ​വ​ലാ​ളു​ക​ൾ’​എ​ന്ന വി​ഷ​യ​ത്തി​ൽ ഫെ​ബ്രു​വ​രി 19ന് ​സം​വാ​ദം സം​ഘ​ടി​പ്പി​ക്കും. സു​ധാ​മ ന​ഗ​ർ ലാ​ൽ​ബാ​ഗ് മെ​യി​ൻ റോ​ഡി​ലെ സൗ​ഹാ​ർ​ദ ഹാ​ളി​ൽ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ പ്ര​സി​ഡ​ന്റു​മാ​യ വൈ​ശാ​ഖ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫോ​ൺ: 9008273313, 8105581970.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPAC
News Summary - CPAC debate on 19
Next Story