Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാപ്പിത്തോട്ടത്തിൽ...

കാപ്പിത്തോട്ടത്തിൽ കഞ്ചാവ് കൃഷി; ഒരാർ അറസ്റ്റിൽ;

text_fields
bookmark_border
കാപ്പിത്തോട്ടത്തിൽ കഞ്ചാവ് കൃഷി; ഒരാർ അറസ്റ്റിൽ;
cancel

മം​ഗ​ളൂ​രു: കു​ട​കി​ൽ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വ് കൃ​ഷി ക​ണ്ടെ​ത്തി. മ​ടി​ക്കേ​രി താ​ലൂ​ക്കി​ൽ ച​ണ്ണ​ങ്കി ഗ്രാ​മ​ത്തി​ലെ ഗു​ഡ്ലൂ​രു​വി​ൽ വീ​ടി​ന് പി​റ​കി​ൽ കൃ​ഷി ന​ട​ത്തി​യ കെ.​ആ​ർ. കി​ര​ണി​നെ (50) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് കൃ​ഷി ക​ണ്ടെ​ത്തി​യ​തെ​ന്ന് കു​ട​ക് ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് കെ. ​രാ​മ​രാ​ജ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.കി​ര​ണി​ന്റെ വീ​ട്ടി​ൽ​നി​ന്ന് 31.90 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabiscoffee plantation
News Summary - Cultivation of cannabis in coffee plantations; One arrested;
Next Story