Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശി​വ​മൊ​ഗ്ഗ​യി​ൽ...

ശി​വ​മൊ​ഗ്ഗ​യി​ൽ സി​ലി​ണ്ട​ർ സ്ഫോ​ട​ന​ത്തി​ൽ ബേ​ക്ക​റി ത​ക​ർ​ന്നു; ആ​ള​പാ​യ​മി​ല്ല

text_fields
bookmark_border
ശി​വ​മൊ​ഗ്ഗ​യി​ൽ സി​ലി​ണ്ട​ർ സ്ഫോ​ട​ന​ത്തി​ൽ ബേ​ക്ക​റി ത​ക​ർ​ന്നു; ആ​ള​പാ​യ​മി​ല്ല
cancel

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ അ​യ​നൂ​ർ ഗ്രാ​മ​ത്തി​ൽ ബു​ധ​നാ​ഴ്ച പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ബേ​ക്ക​റി ക​ത്തി ന​ശി​ച്ചു.ഉ​ട​മ​യും ജീ​വ​ന​ക്കാ​രും ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. അ​യ​നൂ​ർ ഹ​ന​ഗെ​രെ റോ​ഡി​ലെ എ​സ്.​എ​ൽ.​വി അ​യ്യ​ങ്കാ​ർ ബേ​ക്ക​റി​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ര​ണ്ടാ​മ​ത് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​തോ​ടെ സ​മീ​പ​ത്തെ ക​ട​യി​ലും തീ ​പ​ട​ർ​ന്നു. അ​വി​ടെ​യു​ള്ള​വ​രും ഭ​യ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സ്ഫോ​ട​നം ന​ട​ന്ന​തി​ന്റെ അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ പെ​ട്രോ​ൾ പ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ഗ്നി​ശ​മ​ന സേ​ന കു​തി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShivamoggaCylinder BlastBakery
News Summary - Cylinder blast destroys bakery in Shivamogga
Next Story