Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2023 8:08 AM IST Updated On
date_range 31 May 2023 8:08 AM ISTസർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചു
text_fieldsbookmark_border
ബംഗളൂരു: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ (ഡിയർനെസ് അലവൻസ്) വർധിപ്പിച്ചു. 31 ശതമാനത്തിൽനിന്ന് 35 ശതമാനമാക്കിയാണ് വർധന. 2023 ജനുവരി ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഡി.എ വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story