Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനൃ​ത്ത അ​ര​ങ്ങേ​റ്റം

നൃ​ത്ത അ​ര​ങ്ങേ​റ്റം

text_fields
bookmark_border
നൃ​ത്ത അ​ര​ങ്ങേ​റ്റം
cancel
camera_alt

തെ​ലു​ഗു വി​ജ്ഞാ​ന സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ശ്രി​യ എ​സ്. മേ​നോ​ന്റെ

നൃ​ത്ത അ​ര​ങ്ങേ​റ്റ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ശ്രി​യ എ​സ്. മേ​നോ​ന്റെ നൃ​ത്ത അ​ര​ങ്ങേ​റ്റം പ്ര​ശാ​ന്തി നാ​ട്യ​ക​ലാ​ക്ഷേ​ത്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​ലു​ഗു വി​ജ്ഞാ​ന സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ ശ്രി​യ ബം​ഗ​ളൂ​രു ജെ.​ജി.​ആ​ർ.​വി.​കെ​യി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

മൂ​ന്നാം വ​യ​സ്സ് മു​ത​ൽ പ്ര​ശാ​ന്തി നാ​ട്യ ക​ലാ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ സാ​യി​പ്ര​ഭ​യു​ടെ കീ​ഴി​ൽ ഭ​ര​ത​നാ​ട്യം അ​ഭ്യ​സി​ച്ചു​വ​രു​ന്നു. സ​തീ​ഷ് മേ​നോ​ൻ- ദി​വ്യ​യും ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ആ​ത്മ​ല​യ അ​ക്കാ​ദ​മി ഓ​ഫ് ആ​ർ​ട്ട് ആ​ൻ​ഡ് ക​ൾ​ച്ച​ർ ഡ​യ​റ​ക്ട​ർ പ​ത്മ​ജ വെ​ങ്കി​ടേ​ഷ് സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dance debutPrashanthi Natyakalakshetra
News Summary - Dance debut
Next Story