Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉമ്മൻ ചാണ്ടിയുടെ...

ഉമ്മൻ ചാണ്ടിയുടെ വിയോഗം: അനുശോചന യോഗം ഇന്ന്

text_fields
bookmark_border
oommen chandy
cancel

ബം​ഗ​ളൂ​രു: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ഇ​ന്ദി​ര ന​ഗ​റി​ലു​ള്ള കൈ​ര​ളി നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തും.

കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyCondolence meetingBangaluru Kerala Samajam
News Summary - Death of Oommen Chandy: Condolence meeting today
Next Story