Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ഴു​ത്തു​കാ​ര​ൻ...

എ​ഴു​ത്തു​കാ​ര​ൻ കെ.​വി. സ​ജ​യി​നെ​തി​രാ​യ വ​ധ​ഭീ​ഷ​ണി; സി.​പി.​എ.​സി പ്ര​തി​ഷേ​ധി​ച്ചു

text_fields
bookmark_border
protest
cancel

ബം​ഗ​ളൂ​രു: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും നി​രൂ​പ​ക​നും വാ​ഗ്മി​യും അ​ധ്യാ​പ​ക​നു​മാ​യ കെ.​വി. സ​ജ​യി​നെ​തി​രെ വ​ർ​ഗീ​യ​വാ​ദി​ക​ൾ ന​ട​ത്തി​യ വ​ധ​ഭീ​ഷ​ണി​യി​ൽ സി.​പി.​എ.​സി പ്ര​വ​ർ​ത്ത​ക​ർ ക​ടു​ത്ത പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

വ​ട​ക​ര മ​ണി​യൂ​രി​ലെ വാ​യ​ന​ശാ​ല സാം​സ്കാ​രി​ക യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു പു​റ​ത്തി​റ​ങ്ങിയ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​വും വ​ധ​ഭീ​ഷ​ണി​യും ഉ​ണ്ടാ​യ​ത്.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കി​യ ആ​വി​ഷ്‍കാ​ര​ത്തി​നും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും എ​തി​രെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന, വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്ന ഗോ​ദ്സെ പ​രി​വാ​റി​നെ​തി​രെ എ​ഴു​ത്തു​കാ​രും മ​റ്റെ​ല്ലാ​വ​രും പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന് സി.​പി.​എ.​സി ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestCPAC
News Summary - Death threats to Writer KV Sajay- CPAC protested
Next Story