Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡെ​ക്കാ​ൻ ക​ൾ​ച​റ​ൽ...

ഡെ​ക്കാ​ൻ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗം

text_fields
bookmark_border
satheesh, G joy
cancel
camera_alt

സ​തീ​ഷ് തോ​ട്ട​ശ്ശേ​രി, ജി. ​ജോ​യ്

ബം​ഗ​ളൂ​രു: ഡെ​ക്കാ​ൻ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗത്തിൽ പ്ര​സി​ഡ​ന്റ് സ​തീ​ഷ് തോ​ട്ട​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി. ​ജോ​യ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ വി.​സി. കേ​ശ​വ​മേ​നോ​ൻ വാ​ർ​ഷി​ക ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സ​തീ​ഷ് തോ​ട്ട​ശ്ശേ​രി (പ്ര​സി​.), ടി.​കെ.​കെ. നാ​യ​ർ (വൈ. പ്ര​സി​.), ജി. ​ജോ​യ് (സെ​ക്ര.), ജി. ​രാ​ധാ​കൃ​ഷ്ണ​ൺ (ജോ. ​സെ​ക്ര​.), വി.​സി. കേ​ശ​വ​മേ​നോ​ൻ (ട്ര​ഷ​.) പി.​ആ​ർ.​ഡി. ദാ​സ് (ഇ​ന്റേ​ണ​ൽ ഓ​ഡി.), കെ. ​രാ​ജേ​ന്ദ്ര​ൻ (ഓ​ർ​ഗ​. സെ​ക്ര.), പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​.). പ്ര​സ​ന്ന പ്ര​ഭാ​ക​ർ (വ​നി​താ വി​ഭാ​ഗം ചെ​യ​ർ​.), ജ​ല​ജ രാ​മ​ച​ന്ദ്ര​ൻ (വൈ​സ് ചെ​യ​ർ​​.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsAnnual General MeetingDeccan Cultural Society
News Summary - Deccan Cultural Society Annual General Meeting
Next Story