Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​പ​കീ​ർ​ത്തി...

അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം: വി​ജ​യേ​ന്ദ്ര​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
vijayendra
cancel
camera_alt

ബി.​വൈ. വി​ജ​യേ​ന്ദ്ര

ബം​​ഗ​ളൂ​രു: പൊ​തു​സ​മാ​ധാ​ന​ത്തി​ന് ഭം​ഗം വ​രു​ത്തും​വി​ധ​ത്തി​ൽ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി.​വൈ. വി​ജ​യേ​ന്ദ്ര​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ കേ​സെ​ടു​ത്തു. ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​​ഗ്ര​സ് സ​ർ​ക്കാ​റി​നെ​തി​രെ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ ബി.​ജെ.​പി ക​ർ​ണാ​ട​ക​യു​ടെ ഔ​ദ്യോ​​ഗി​ക അ​ക്കൗ​ണ്ടി​ൽ നി​ന്നും വ​ന്ന പോ​സ്റ്റി​നെ​തി​രെ കോ​ൺ​​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ മ​ല്ലേ​ശ്വ​രം പൊ​ലീ​സ് ക്ര​മ​സ​മാ​ധാ​ന​ലം​ഘ​ന​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Defamation CasesVijayendra
News Summary - Defamation case: Case against Vijayendra
Next Story