Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2024 3:14 AM GMT Updated On
date_range 19 Aug 2024 3:14 AM GMTബംഗളൂരുവിൽ ഡെങ്കി കേസുകൾ 10,000 കടന്നു
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 10,000 കടന്നു. കഴിഞ്ഞ ജനുവരി മുതലുള്ള കണക്കാണിത്. മൂന്നുപേർ മരണപ്പെട്ടു. ആഗസ്റ്റ് 15 വരെയുള്ള കണക്കു പ്രകാരം, ഈ മാസം ബി.ബി.എം.പി പരിധിയിൽ 73 പേർ ഡെങ്കി ബാധിതരായി ചികിത്സയിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story