Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡെ​ങ്കി​പ്പ​നി:...

ഡെ​ങ്കി​പ്പ​നി: ഹെ​ൽ​ത്ത് ഓ​ഫി​സ​ർ മ​രി​ച്ചു

text_fields
bookmark_border
dengue fever
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ മൈ​സൂ​രു ഹു​ൻ​സൂ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നും പ​നി ബാ​ധി​ത​നാ​യി മ​രി​ച്ചു.

മൈ​സൂ​രു ഗു​രു​പു​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ഓ​ഫി​സ​ർ നാ​ഗേ​ന്ദ്ര​യാ​ണ് (28) മ​രി​ച്ച​ത്. ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന​ഴ്സാ​യ ജ്യോ​തി​യു​മാ​യി എ​ട്ടു​മാ​സം മു​മ്പാ​യി​രു​ന്നു ന​ഞ്ച​ൻ​ഗു​ഡ് സ്വ​ദേ​ശി​യാ​യ നാ​ഗേ​ന്ദ്ര​യു​ടെ വി​വാ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsDeath NewsDengue Fever
News Summary - Dengue fever-Health officer died
Next Story