Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡെ​ങ്കി​പ്പ​നി...

ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
Dengue fever,
cancel
camera_alt

കു​ശാ​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒ​രു മ​ര​ണം കൂ​ടി. ഹാ​സ​നി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ ഹൊ​ളെ​ന​ര​സി​പു​ർ ഗോ​ഹ​ള്ളി സ്വ​ദേ​ശി കു​ശാ​ലാ​ണ് (22) മ​രി​ച്ച​ത്. ഹാ​സ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (ഹിം​സ്) അ​വ​സാ​ന വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ക​ടു​ത്ത പ​നി​യെ​തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് കു​ശാ​ലി​നെ ഹാ​സ​നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ശാ​ലി​ന്റെ മാ​താ​പി​താ​ക്ക​ളും ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical studentDengue fever
News Summary - Dengue fever The medical student died
Next Story