Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​യ​നാ​ട് ദു​ര​ന്തം:...

വ​യ​നാ​ട് ദു​ര​ന്തം: 10 മാ​സ​ത്തെ വേ​ത​നം കൈ​മാ​റി ശ്മ​ശാ​നം ജീ​വ​ന​ക്കാ​ര​ന്റെ മാ​തൃ​ക

text_fields
bookmark_border
handed over relief fund
cancel
camera_alt

അ​ന്തോ​ണി സ്വാ​മി തു​ക നോ​ർ​ക്ക ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ റീ​സ​ക്ക് കൈ​മാ​റു​ന്നു

ബം​ഗ​ളൂ​രു: വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ൽ​പ​ള്ളി വൈ​ദ്യു​തി ശ്മ​ശാ​നം ജീ​വ​ന​ക്കാ​ര​നും കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി പ്ര​വ​ർ​ത്ത​ക​നു​മാ​യ കു​ട്ടി എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന അ​ന്തോ​ണി സ്വാ​മി​യും കു​ടും​ബ​വും 10 മാ​സ​ത്തെ ശ​മ്പ​ള​മാ​യ 1,05,500 രൂ​പ സം​ഭാ​വ​ന ന​ൽ​കി. ഉ​ദ​യ​ന​ഗ​ർ സോ​ണ​ൽ സെ​ക്ര​ട്ട​റി എ​സ്‌. വി​ശ്വ​നാ​ഥ​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ബം​ഗ​ളൂ​രു നോ​ർ​ക്ക ഓ​ഫി​സി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള തു​ക നോ​ർ​ക്ക ബം​ഗ​ളൂ​രു വി​ഭാ​ഗം ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ റീ​സ​യെ ഏ​ൽ​പി​ച്ചു. കു​ട്ടി​യു​ടെ സേ​വ​നം മാ​തൃ​ക​പ​ര​മാ​ണെ​ന്ന് സ​മാ​ജം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ദ്ദേ​ഹ​ത്തെ ഫ​ർ​ണ​സ് ഓ​പ​റേ​റ്റ​ർ ത​സ്തി​ക​യി​ൽ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് സ​മാ​ജം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു . ഇ​തി​നാ​യി വി.​വി. രാ​ഘ​വ​ൻ, കെ.​ബി. ത​ങ്ക​പ്പ​ൻ, എ​സ്‌. വി​ശ്വ​നാ​ഥ​ൻ എ​ന്നീ സ​മാ​ജം പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു മു​ൻ​കൈ​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Landslidedisaster relief fund
News Summary - Disaster Relief Fund
Next Story