Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ വ​ർ​ത്ത​മാ​നം ഇ​ന്ന്

text_fields
bookmark_border
അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ വ​ർ​ത്ത​മാ​നം ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന ആ​ദി​വാ​സി​ക​ളു​ടെ പ്ര​തി​രോ​ധ​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന പ​രി​പാ​ടി ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും.

ഐ​സ, ഐ​ലാ​ജ്, സ്പാ​ർ​ക്ക്, ബ​ഹു​ത്വ ക​ർ​ണാ​ട​ക എ​ന്നി​വ​ർ​ക്കൊ​പ്പം ബം​ഗ​ളൂ​രു​വി​ലെ ആ​ക്ടി​വി​സ്റ്റു​ക​ളും ചേ​ർ​ന്നാ​ണ് ‘വോ​യ്സ് ഫ്രം ​ദി മാ​ർ​ജി​ൻ​സ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വൈ​കീ​ട്ട് നാ​ലി​ന് ആ​ശീ​ർ​വാ​ദ് ഹോ​ട്ട​ലി​ലെ ലോ​യോ​ള ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നാ​ഗ​ർ​ഹോ​ളെ​യി​ൽ നി​ന്നു​ള്ള ശി​വു, തി​മ്മ, ബ​സ്ത​റി​ൽ നി​ന്നു​ള്ള സോ​ണി സോ​റി, ഹാ​സ​ദി​യോ​യി​ൽ നി​ന്നു​ള്ള രാം​ലാ​ൽ ക​രി​യം എ​ന്നി​വ​ർ സം​സാ​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 8584056936, 9449068530.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newstribalsdisplacement
News Summary - Discussion on resistance of displaced tribals
Next Story