Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവേ​ന​ല​വ​ധി​യി​ലും...

വേ​ന​ല​വ​ധി​യി​ലും സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം

text_fields
bookmark_border
വേ​ന​ല​വ​ധി​യി​ലും സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വ​ര​ൾ​ച്ച ബാ​ധി​ത​മാ​യ 223 താ​ലൂ​ക്കു​ക​ളി​ലെ​യും സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്തും ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി തു​ട​രാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. വേ​ന​ല​വ​ധി​യി​ലെ 41 ദി​വ​സ​വും സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ഇ​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ധ്യാ​പ​ക​ർ ഓ​രോ ദി​വ​സ​വും മാ​റി​മാ​റി ഡ്യൂ​ട്ടി​യി​ൽ ഹാ​ജ​രാ​വ​ണ​മെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer vacationsmid-day meals
News Summary - Distribution of mid-day meals in schools during summer vacations
Next Story