Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദീ​പാ​വ​ലി: പ​ട​ക്കം...

ദീ​പാ​വ​ലി: പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ 62 പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
Firecracker bursting
cancel

ബം​ഗ​ളൂ​രു: ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ് 62 പേ​ർ ന​ഗ​ര​ത്തി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി.

ഇ​തി​ൽ 21 പേ​ർ ചാ​മ​രാ​ജ് പേ​ട്ടി​ലെ സ​ർ​ക്കാ​ർ ക​ണ്ണാ​ശു​പ​ത്രി​യാ​യ മി​ന്റോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​രാ​യ​ണ നേ​ത്രാ​ല​യ, ഡോ. ​അ​ഗ​ർ​വാ​ൾ ക​ണ്ണാ​ശു​പ​ത്രി തു​ട​ങ്ങി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും നി​ര​വ​ധി പേ​ർ ചി​കി​ത്സ​തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiwaliFirecracker bursting
News Summary - Diwali: 62 injured during firecracker
Next Story